ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ചു

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ചു

കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊട്ടിയത്ത് യുവാവിനെ ക്രൂരമായി മർദിച്ചു. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂര മർദനമേറ്റത്. ജനുവരി 24ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ബൈക്ക് മോഷ്ടാവല്ലെന്ന് ആവർത്തിച്ചിട്ടും ക്രൂരമർദ്ദനം തുടർന്നു. ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമകാരികൾ പിൻതുടർന്ന് മർദ്ദിച്ചു. എന്നാൽ യഥാര്‍ത്ഥ ബൈക്ക് മോഷ്ടാക്കളെ പിന്നീട് പൊലീസ് പിടികൂടുകയാണ് ഉണ്ടായത്.

Leave A Reply
error: Content is protected !!