ഇന്നത്തെ ജംഷഡ്പൂരുമായുള്ള മത്സരത്തിനെ ക്കുറിച്ച് വിനായക് രാജ് തയ്യാറാക്കിയ പ്രീ മാച്ച് അനാലിസിസ്.

ഇന്നത്തെ ജംഷഡ്പൂരുമായുള്ള മത്സരത്തിനെ ക്കുറിച്ച് വിനായക് രാജ് തയ്യാറാക്കിയ പ്രീ മാച്ച് അനാലിസിസ്.

 

PRE-MATCH ANALYSIS
Kerala vs jamshedpur

പ്ലേ-ഓഫിനെ നോട്ടമിടുന്ന രണ്ട് ടീമുകൾ… ജയം മാത്രം ലക്ഷ്യം… ആവേശം നീരാടും….

കിബുവിന്റെ അഭാവത്തിൽ ടീം എങ്ങനത്തെ പ്രകടനം കാഴ്ച വെയ്ക്കും, എന്നാണ് ഞാൻ നോട്ടമിടുന്നത്. കിബുവിന്റെ അഭാവത്തിൽ ഒച്ചവയുടെ on the field ചലനങ്ങൾ ആവും നിർണായകം….

▶️എങ്ങനെ ആണ് ജംഷഡ്‌പൂറിന്റെ കളി??

ഒരു തരത്തിൽ narrow ഗെയിം കളിക്കാൻ താല്പര്യപ്പെടുന്ന പോലെ ആണ് തോന്നിയിട്ടുണ്ട്. ലോങ്ങ്‌-ബോളുകളെയും ആശ്രെയിക്കുന്നതായും മനസിലാക്കാം….

ഡിഫൻഡേർസ് ആയ ഈസെ, ഹാർട്ടിലെ അറ്റാക്കിനും പോവുന്നതായി കാണാൻസാധിക്കുന്നു. കൂടാതെ തന്നെ, വിങ്ങിലേക് ലോങ്ങ്‌ ബോൾ സപ്ലൈ ഇടുന്നതായും നമക്ക് മനസിലാക്കാം.

ഇതിൽ നിന്നും ഒരു കാര്യം വ്യെക്തം, മിഡ്‌ഫീൽഡിൽ നിന്ന് ഷോർട് പാസുകൾ നൽകി കളി മുന്നോട്ട് കൊണ്ട് പോവാൻ ജംഷഡ്‌പൂർന്, ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മിഡ്‌ഫീൽഡിൽ ഒരു creative മിഡ്‌ഫീൽഡർ എന്ന റോളിന്റെ അഭാവം ഉണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു…

•എന്ത് കൊണ്ട്??

പലപ്പോഴും വാൾസ്‌കിസ് dropp ആവുന്നതായി കാണാം, ആ സമയങ്ങളിൽ, വിങ്ങിൽ കളിക്കുന്ന അനികേത് ജാദവ് അകത്തേക്കു കേറുന്നതായി കാണാം. വാൽസിക് ഒരു versetile striker ആണ് Centre forward, target-man, poacher ഇക്കെ ആയി ഉപയോഗിക്കാം പക്ഷെ feed-up അത്ര നല്ല രീതിയിൽ കിട്ടുന്നില്ല എന്നുള്ള കാര്യം സംശയികെണ്ടിരിക്കുന്നു. അതിനാൽ ലോങ്ങ്‌ ബോളുകളും, നമ്മടെ ഇടാതെ ഫ്ലാങ്കും നിർണായകം….

അറ്റാക്കിങ്ങിന്റെ മുന മോൺറോയ് ആണ്, ഡിഫന്സീവലി സ്വല്പം പിന്നോട്ട് ആണ്. അതിനാൽ സെന്ററിലൂടെ ഉള്ള ഇന്റർസെപ്ഷൻ ജംഷഡ്‌പൂറിനെ സംബന്ധിച്ചെടുത്തോളം സ്വല്പം ബുദ്ധിമുട്ട് ആണ്.. ഒന്നല്ലെങ്കിൽ ഡിഫൻഡർസ് position വിട്ട് intercept ചെയ്യണം അഥവാ, containment ശ്രിഷ്ടിച് press ചെയ്യണം.

▶️High intensity ഗെയിം???

തീർച്ചയായും ഇത് ഒരു high intensity ഗെയിം തന്നെ ആണ്… ഹൈ-pressing പ്രധീക്ഷിക്കാം… ഇരു ടീമുകളും ഹൈ-line മിഡ്‌ഫീൽഡിൽ കളിക്കുന്നത് കൊണ്ട് തന്നെ, transition period ഉകൾ നോട്ടമിട്ടേക്കാം….

▶️വിംഗ് ബാക്കുകൾ സുരക്ഷിതമാകണം….

ഐ. എസ്. എല്ലിലെ… എല്ലാ ടീമുകളും വിംഗ്-ബാക്കുകളെ, ശക്തിപ്പെടുത്താൻ നോക്കുന്നുണ്ട്… കാരണം, ഇന്ത്യൻ പ്ലയേഴ്‌സിന് വേഗത കൂടുതൽ ആണ്, peneteration ഉണ്ടാവും എന്ന് നമക്ക് തന്നെ മനസിലാക്കാം…. കൂടാതെ, ഇത് ഇന്ത്യൻ ഫുട്ബാളിന്റെ ഒരു വളർച്ചയുടെ ഒരു മുന്നോടി കൂടി ആണെന്ന് ഇതെന്ന് നമക്ക് മനസിലാക്കാം….

ജംഷഡ്‌പൂർ വളരെ വിംഗ് അറ്റാക്കിങ് ടീം ആണ്, Offensive ലൈൻ പലപ്പോഴും ഒരു 5 men രീതിയിൽ ഇക്കെ കാണാൻ സാധിക്കുന്നു, 2-3-5 എന്ന രീതിയിലൊക്കെ. അതിനാൽ വിംഗ് ബാക്കുകൾ കരുതൽ കാണിക്കണം.

ബ്ലാസ്റ്റേഴ്സിന്റെ ശക്തി തന്നെ വിംഗ്-സിസ്റ്റം ആണ്, കഴിഞ്ഞ പാദത്തിൽ വളരെ നല്ല വിംഗ്-സിസ്റ്റത്തിൽ ആണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്… അതിനാൽ ജംഷഡ്‌പൂർ ജാഗ്രത പാലിക്കണം.

▶️ഹൂപ്പർ അനിവാര്യം….

കഴിഞ്ഞ പാദത്തിൽ ഹൂപ്പർ false-9 എന്ന രീതിയിൽ നിന്നതോടെ മൺറോയുടെ, passing-lane ഉകൾ തടയാൻ സാധിച്ചു , അതിനാൽ ഇന്ന് ഹൂപ്പറിന്റെ കൂടെ ഉള്ള സ്‌ട്രൈക്കറിന്റെ പൊസിഷനിംഗ് വളരെ നിർണായകം… കാരണം എപ്പോൾ വേണെമെങ്കിലും counter-ഉകൾ പ്രധീക്ഷിക്കാം….

ജവാന്റെ centre-ബാക്ക് ആവാൻ ആണ് സാധ്യതയുണ്ട്, രോഹിത് ലൈൻ-ഉപലേക് വന്നേകം അഥവാ, ഹാക്കു ആവാം സെന്റർ ബാക്ക് ആയി വരുക….

നിഷു ഫിറ്റ്‌ ആണെങ്കിൽ സന്ദീപ് സെന്റർ-ബാക്ക് ആയും വന്നേക്കാം, അഥവാ പ്രശാന്ത് അഥവാ ലാൽരുവാതാരയും വന്നേകം…

.വിങ്ങിൽ പൂട്ടിയ/പ്രശാന്ത് വരാൻ സാധ്യത ഉണ്ട്, അതിനാൽ ഫാക്കുണ്ടോ ആവാം സെക്കന്റ്‌ സ്‌ട്രൈക്കർ. വിങ്ങർ ഡിഫൻസീവ് ഔട്ട്പുട്ട് നൽകുന്ന താരത്തെ ആവും പരീക്ഷിക്കുക അതിനാൽ പ്രശാന്ത്….

പൂട്ടിയ offensively മുടിക്കാൻ, deffensively കണ്ടറിയണം.

നിരവധി ഓപ്ഷനുകൾ ഉണ്ട്, അന്തിമ നിശ്ചയം, ഒച്ചവയുടെ കൈയിൽ. എന്താ കിബു അല്ലെ തീരുമാനിക്കുന്നെ എന്നാവും??

കളി നിയന്ത്രിക്കാൻ പോവുന്നത് ഒച്ചവയാണ്, അദ്ദേഹത്തിന് ആണ്, അദ്ദേഹം ചെയ്യാൻ പോകുന്ന കാര്യങ്ങൾ അതി വ്യെക്തം, അതിനാൽ അദ്ദേഹം തന്നെ ആവും ഇന്നത്തെ കളിയുടെ ചലനങ്ങൾ മുൻകാണാൻ പോകുന്നത്…

ശുഭ പ്രതീക്ഷ നിർന്നൊണ്ട് തന്നെ…

വിനായക്. എസ്. രാജ്.

Leave A Reply
error: Content is protected !!