എയ്യാല്‍ ടീം 2020 2-ാമത് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ മെട്രോ മരത്തംകോടിനെ 18 റണ്‍സിന് തോല്‍പ്പിച്ച് ക്രിക്കറ്റെഴ്സ് പന്നിത്തടം ജേതാക്കളായി.
വിജയികള്‍ക്ക് 20/20ക്യാപ്റ്റന്‍ ആഷിക് സമ്മാനദാനം നിര്‍വഹിച്ചു. ട്രോഫിയും ക്യാഷ് പ്രൈസും ക്രിക്കറ്റേഴ്സ് പന്നിത്തടം ക്യാപ്റ്റന്‍ ബിജു ഏറ്റു വാങ്ങി.