സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ് സിബിഐ​ക്ക് : യൂ​ത്ത് കോ​ണ്‍​ഗ്രസ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി

സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ് സിബിഐ​ക്ക് : യൂ​ത്ത് കോ​ണ്‍​ഗ്രസ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്രസ് സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ് സിബിഐ​ക്ക് വി​ട്ട സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.

രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ് സർക്കാരിന്റെ ഈ തീരുമാനം എന്ന് ആരോപിച്ചാണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാർച്ച് നടത്തിയത്. പ്രതിഷേധത്തിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഈ വിഷത്തിൽ യൂത്ത് കോൺഗ്രസ്സ് സംസഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ര്‍​ച്ച്.

Leave A Reply
error: Content is protected !!