ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ രണ്ടാം മത്സരവും സമനില കുരുക്കിൽ,ഒഡിഷ എഫ്സി ബാംഗ്ലൂർ എഫ്സി മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു,
കളിയുടെ എട്ടാം മിനിറ്റിൽ മൗറീഷ്യോ നേടിയ ഗോളിൽ മുന്നിലെത്തിയ ഒഡിഷക്കെതിരെ,എമ്പതി രണ്ടാം മിനിറ്റിൽ എറിക്ക് പാർത്താലുവിലൂടെ ബാംഗ്ലൂർ തിരിച്ചടിച്ചു.
ഇരു ടീമുകളും ഇന്ന് ഗോൾ നേടിയത് സെറ്റ് പീസുകളിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്.