ഐഎസ്എൽ രണ്ടാം മത്സരം ബാംഗ്ലൂരിനെതിരെ ഒഡിഷ ഒരു ഗോളിന് മുന്നിൽ.

ഐഎസ്എൽ രണ്ടാം മത്സരം ബാംഗ്ലൂരിനെതിരെ ഒഡിഷ ഒരു ഗോളിന് മുന്നിൽ.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിലെ ബാംഗ്ലൂർ ഒഡിഷ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കരുത്തരായ ബാംഗ്ലൂരിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഒഡിഷ എഫ്സി മുന്നിൽ നില്കുന്നു.

എട്ടാം മിനിറ്റിൽ ഒഡിഷ എഫ്സിയുടെ വിദേശതാരം മൗറീഷ്യോ ആണ് ഒഡിഷക്ക്‌ വേണ്ടി ഗോൾ നേടിയത്.

Leave A Reply
error: Content is protected !!