ഗോവ : ഇന്ന് നടക്കുവാൻ പോകുന്ന കേരളബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരത്തിനുള്ള കേരളടീം ലൈനപ്പ് പ്രഖ്യാപിച്ചു.
കഴിഞ്ഞ കളിയിൽ പരിക്ക് മൂലം പുറത്തിരുന്ന ഫക്കുണ്ടോ പെരേര ആദ്യ പതിനൊന്നിൽ ഇടം നേടി,
കഴിഞ്ഞ കളിയുടെ പകുതിയിൽ പരിക്കെറ്റ് പിന്മാറിയ സ്ട്രൈക്കർ ജോർദാൻ മുറെ ഇന്ന് കളിക്കുന്നില്ല,വിസെന്റെ ഗോമസ് ആണ് ഇന്ന് കേരളടീമിന്റെ ക്യാപ്റ്റൻ.