ഐഎസ്eഎൽ ജാക്കിചന്ദ് മുംബൈലേക്ക്,ഫറൂക്ക് ചൗധരി ജംഷഡ്പൂരിലേക്ക്.

ഐഎസ്eഎൽ ജാക്കിചന്ദ് മുംബൈലേക്ക്,ഫറൂക്ക് ചൗധരി ജംഷഡ്പൂരിലേക്ക്.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജാനുവരി ട്രാൻസ്ഫർ വിൻഡോ വഴി മുംബൈ എഫ്സിയും ജംഷഡ്എഫ്സിയും പരസ്പരം തങ്ങളുടെ വിങ്ങർമാരെ കൈമാറി.

ജംഷഡ്പൂര് താരം ജാക്കിചന്ദ് സിംഗിനെ മുംബൈ സ്വീകരിച്ചപ്പോൾ പകരം മുംബൈ ഫറൂക്ക് ചൗധരിയെ ജംഷഡ്പൂരിന് നല്കി.

Leave A Reply
error: Content is protected !!