റഫറിക്കെതിരെ വിമർശനവുമായി ബാംഗ്ലൂർ എഫ്സി കൊച്ച്.

റഫറിക്കെതിരെ വിമർശനവുമായി ബാംഗ്ലൂർ എഫ്സി കൊച്ച്.

ഗോവ : കഴിഞ്ഞ ദിവസത്തെ കേരളബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂർ എഫ്സി മത്സരത്തിലെ റഫറിക്കെതിരെ വിമർശനവുമായി ബാംഗ്ലൂർ എഫ്സി കോച്ച് നൗഷാദ് മൂസ രംഗത്ത്.

കളിക്കിടയിൽ ഗാരിഹൂപ്പർ അടിച്ച ബോൾ മുഖത്ത് കൊണ്ട് ബാംഗ്ലൂർ ഗോളി നിലത്തുവീണ് കിടന്ന സമയത്ത് റഫറി കളി നിർത്തിവെക്കാതെ കളി തുടർന്നത് ശരിയായില്ലന്നാണ് നൗഷാദ് മൂസ അഭിപ്രായപ്പെട്ടത്,

കളി തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ വീണു കിടന്ന ഗുർപ്രീതിനെ മറികടന്ന് കേരളബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ കണ്ടെത്തുകയായിരുന്നു.മത്സരത്തിനോടുവിൽ കേരളം 2-1 ന് വിജയിച്ചിരുന്നു.

Leave A Reply
error: Content is protected !!