ഏഴു വയസ്സുകാരിയെ മൂന്ന് ആൺകുട്ടികൾ പീഡിപ്പിച്ചു; യുപിയിൽ ഒരാൾ പിടിയിൽ

ഏഴു വയസ്സുകാരിയെ മൂന്ന് ആൺകുട്ടികൾ പീഡിപ്പിച്ചു; യുപിയിൽ ഒരാൾ പിടിയിൽ

ഭണ്ഡ (യുപി) ∙: ഏഴു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികൾ പീഡിപ്പിച്ചതായി പൊലീസ്. ഉത്തർപ്രദേശിലെ ഭണ്ഡയിലാണ് സംഭവം.വ്യാഴാഴ്ച വൈകിട്ടാണ്12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ ചേർന്ന് ഏഴുവയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടു പോയത് .

തുടർന്ന് കുട്ടിയെ പീ‍ഡിപ്പിക്കുകയുമായിരുന്നുവെന്ന് ഗിർവ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അർജുൻ സിങ് പറ‍ഞ്ഞു. എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് മൂന്ന് പേരിൽ ഒരു കുട്ടിയെ പിടികൂടി.

Leave A Reply
error: Content is protected !!