വട്ടപ്പാറ വളവിൽ ലോറിമറിഞ്ഞു ഒരു മരണം.

വട്ടപ്പാറ വളവിൽ ലോറിമറിഞ്ഞു ഒരു മരണം.

മലപ്പുറം : വട്ടപ്പാറ വളവിൽ മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി ഇന്ന് പുലർച്ചെ 03 മണിക്ക് അപകടത്തിൽപ്പെട്ട് മറിയുകയും ലോറിയിലുണ്ടായിരുന്ന ഡ്രൈവർ മരണപ്പെടുകയുണ്ടായി.

Leave A Reply
error: Content is protected !!