പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശ്രീ ആറ്റുപുറം ശിവദാസന് സ്വീകരണം നൽകി

പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശ്രീ ആറ്റുപുറം ശിവദാസന് സ്വീകരണം നൽകി

പൊന്നാനി:പൊന്നാനിയിലെ കർമ്മ എന്ന സന്നദ്ധ സംഘടന പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശ്രീ ആറ്റുപുറം ശിവദാസന് സ്വീകരണം നൽകി,

യോഗത്തിൽ പൊന്നാനിയുടെ അടുത്ത വർഷ ങ്ങളിലെ പുരോഗതിക്ക് ഉതകുന്ന ഒരു നിവേദനം കർമ്മ രക്ഷാധികാരി av കുഞ്ഞുമുഹമ്മദ്‌ ബഹുമാനപ്പെട്ട ചെയർമാന് നൽകി.മുഖ്യരക്ഷധികാരി ഇസ്മായിൽ ബഷീറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കർമ്മ പ്രസിഡന്റ് ജാവ അഷറഫ്, സെക്രട്ടറി മുഹമ്മദ്‌ പൊന്നാനി, കർമ്മയുടെ മറ്റു പ്രധിനിധികൾ ആയ അയൂബ്, ബാലകൃഷ്ണൻ, അജയ്‌ഘോഷ്, സുധർമൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!