​ ​ അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും ;ടോവിനോ ചിത്രം

​ ​ അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും ;ടോവിനോ ചിത്രം

ടൊ​വി​നോ​ ​തോ​മ​സി​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ഡാ​ർ​വി​ൻ​ ​കു​ര്യാ​ക്കോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ന്വേ​ഷി​പ്പി​ൻ​ ​ക​ണ്ടെ​ത്തും​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ജി​നു​ ​വി.​എ​ബ്ര​ഹാ​മി​ന്റെ​ ​ര​ച​ന​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.

​അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​ ​ക​ഥ​യ​ല്ല,​ ​അ​ന്വേ​ഷ​ക​രു​ടെ​ ​ക​ഥ​ ​എ​ന്നാ​ണ് ​തൊ​ണ്ണൂ​റു​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ടാ​ഗ് ​ലൈ​ൻ.​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​പ്ര​ശ​സ്ത​ ​ത​മി​ഴ് ​സം​ഗീ​ത​ഞ്ജ​ൻ​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മാ​ണി​ത്.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​

​ ​പാ​ല​ക്കാ​ട് ​മി​ന്ന​ൽ​ ​മു​ര​ളി​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​ടൊ​വി​നോ.​ക​ള,​ ​കാ​ണെ​ക്കാ​ണെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​താ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​മി​ന്ന​ൽ​ ​മു​ര​ളി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​ആ​ഷി​ഖ് ​അ​ബു​വി​ന്റെ​ ​ചി​ത്ര​ത്തി​ലാ​ണ് ​ടൊ​വി​നോ​ ​അ​ഭി​ന​യി​ക്കു​ക.

Leave A Reply
error: Content is protected !!