ബുക്കിങ്.കോമിന്റെ ട്രാവലേഴ്‌സ് ചോയ്സ് അവാർഡ് കേരളത്തിന്

ബുക്കിങ്.കോമിന്റെ ട്രാവലേഴ്‌സ് ചോയ്സ് അവാർഡ് കേരളത്തിന്

തിരുവനന്തപുരം: ഇന്റർനാഷണൽ ട്രാവൽ ആൻഡ് ടൂറിസം പ്ലാറ്റ്ഫോമായ ബുക്കിങ്.കോമിന്റെ ട്രാവലേഴ്‌സ് ചോയ്സ് അവാർഡിൽ മോസ്റ്റ് വെൽക്കമിങ് റീജിയനായി കേരളം തുടർച്ചയായ മൂന്നാം വർഷവും തിരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് വെൽക്കമിങ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ മാരാരിക്കുളവും തേക്കടിയും ആദ്യത്തെ അഞ്ചിൽ സ്ഥാനം പിടിച്ചു.

വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്ക് സംസ്ഥാനസർക്കാർ നടത്തുന്ന ഇടപെടലുകളും മലയാളികളുടെയാകെ ഊഷ്മളമായ ആതിഥേയമനോഭാവവുമാണ് വീണ്ടും അംഗീകരിക്കപ്പെട്ടത്.

Leave A Reply
error: Content is protected !!