യുവതി കുളിക്കുന്നതിനിടെ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ

യുവതി കുളിക്കുന്നതിനിടെ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ

മൂന്നാർ: മുന്നാറിൽ യുവതി കുളിക്കുന്നതിനിടെ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ. എസ്റ്റേറ്റ് ലയത്തിൽ ആണ് സംഭവം നടന്നത്. അയൽവാസിയായ യുവാവ് ഒളിഞ്ഞ് നോക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു.

യുവതി ഉടൻ തന്നെ ഒച്ച വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി പരാതി നൽകിയതിൻറെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ സാംജോസ് യുവാവിനെ അറസ്റ്റ് ചെയ്തു.പള്ളിവാസൽ ഫക്ടറി ഡിവിഷനിൽ ടോക്കിയോ (26) നെ ആണ് അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!