സംസ്കൃത ചി​ത്രം നമോ ഇഫി​യി​ൽ പ്രദർശി​പ്പി​ച്ചു

സംസ്കൃത ചി​ത്രം നമോ ഇഫി​യി​ൽ പ്രദർശി​പ്പി​ച്ചു

സംസ്കൃത ചി​ത്രമായ നമോ ഇന്നലെ ഗോവയി​ൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചി​ത്രോത്സവത്തി​ൽ പ്രദർശി​പ്പി​ച്ചു.

വി​ജീഷ് മണി​യുടെ സംവി​ധാനം ചെയ്ത സിനിമയിൽ ജയറാം ആണ് പ്രധാനവേഷം അവതരി​പ്പി​ച്ചത് . ഇതിൽ ജയറാം കുചേലന്റെ വേഷം ആണ് അവതരി​പ്പി​ക്കുന്നത്‌ .

നമോയുടെ ആദ്യപ്രദർശനമായി​രുന്നു ഇന്നലെ കഴി​ഞ്ഞത്. ഇന്ത്യൻ പനോരമ വി​ഭാഗത്തി​ലാണ് ചി​ത്രം പ്രദർശി​പ്പി​ച്ചത്.

Leave A Reply
error: Content is protected !!