ഈശ്വരൻ എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവി നടത്തിയിരിക്കുകയാണ് ചിമ്പു. സുശീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് പ്രദർശനത്തിന് എത്തി. മികച്ച വിജയം ആണ് ചിത്രം നേടിയത്.
നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി 20 കിലോഗ്രാം കുറച്ചാണ് തരാം അഭിനയിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്കും വലിയ ശ്രദ്ധ നേടിയിരുന്നു. മാസ്റ്ററിനൊപ്പം റിലീസ് ചെയ്തിട്ടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.