ഐപിഎൽ താരലേല നടപടി ആരംഭിച്ചു

ഐപിഎൽ താരലേല നടപടി ആരംഭിച്ചു

ഡൽഹി: 2021 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ താരലേലത്തിൻ്റെ നടപടികൾ ആരംഭിച്ചു. ടീമുകൾ നില നിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ജനുവരി 20നുള്ളിൽ കൈമാറണം. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കളിക്കാർ ഫെബ്രുവരി 4 നകം അപേക്ഷ നൽകണം.

ഫെബ്രുവരി 16ന് ലേലം നടക്കാനാണ് സാധ്യത. ഇടപാടുകൾ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ വഴിമാത്രമായിരിക്കും, ഏജൻ്റുമാരെ അനുവദിക്കില്ല ബിസിസിഐ അറിയിച്ചു.

Leave A Reply
error: Content is protected !!