ഐഎസ്എൽ നോർത്ത്ഈസ്റ്റ് ഒരു ഗോളിന് മുന്നിൽ.

ഐഎസ്എൽ നോർത്ത്ഈസ്റ്റ് ഒരു ഗോളിന് മുന്നിൽ.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഒരു ഗോളിന് മുന്നിൽ നില്കുന്നു.

മുപ്പത്തിയാറാം മിനിറ്റിൽ ആഷിഷ് മെത്ത നേടിയ ഗോളിനാണ് നോർത്ത്ഈസ്റ്റ് മുന്നിലെത്തിയത്.

Leave A Reply
error: Content is protected !!