ഇംഫാല്‍ സിറ്റി എഫ്‌സിയുമായി കൈകോര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

ഇംഫാല്‍ സിറ്റി എഫ്‌സിയുമായി കൈകോര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

അടുത്തിടെ പുനരാരംഭിച്ച ക്ലബ്ബിന്റെ ഗ്രാസ് റൂട്ട് ഡവലപ്മെന്റ് പ്രോഗ്രാമായ യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമിയിലൂടെ, എഫ്സി ഇംഫാല്‍ സിറ്റിയുമായി കൈകോര്‍ക്കുന്നതായി അഭിമാനപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

കേരളത്തിന് പുറത്തുള്ള അക്കാദമികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, യുവപ്രതിഭകള്‍ക്കായി ക്ലബ്ബിന്റെ ഗുണിനിലവാരമുള്ള പാഠ്യപദ്ധതി വിപുലീകരിക്കാനും രാജ്യത്തുടനീളം ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് ഫുട്ബോള്‍ കെട്ടിപ്പടുക്കാനുമാണ് കെബിഎഫ്സി ലക്ഷ്യമിടുന്നത്.

Leave A Reply
error: Content is protected !!