പാലിയേറ്റീവ് , ആശാ പ്രവർത്തകരെ ആദരിച്ചു

പാലിയേറ്റീവ് , ആശാ പ്രവർത്തകരെ ആദരിച്ചു

കുമളി: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് കുമളി ക്രോസ് എന്ന സംഘടനയുടെ നേതൃതത്തിൽ കുമളിയിലെ പാലിയെറ്റീവ് പ്രവർത്തകരെയും ആശാ പ്രവർത്തകരെയും ആദരിച്ചു.

പ്രസിഡന്റ് സജി വെമ്പള്ളി അദ്ധ്യഷത വഹിച്ച ചടങ്ങ് കുമളി പഞ്ചായത്തംഗം നോളി ജോസഫ് ഉദ്ഘാടനം ചെയ്തു.സങ്കടന സെക്രട്ടറി ഫാ . ലിറ്റു.റ്റി ജേക്കബ് സ്വാഗതം പറഞ്ഞു. ജൂണിയർ ഹെൽത്ത് നഴ്‌സ് ഇ .എ.നസീറ , ഫാ. ചെറിയാൻ മണപ്പുറം, തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!