ഗോവ : ഇന്ത്യൻ സൂപ്പർലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയും ഹൈദ്രാബാദ് എഫ്സിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്തും,അത്രയും മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഹൈദ്രാബാദ് നാലാം സ്ഥാനത്തുമാണ് നിലവിൽ.