ഹർഭജൻ സിംഗിന്റെ ഭരതനാട്യം സ്റ്റൈൽ ബൗളിംഗ് വിഡിയോ പങ്കുവച്ച് യുവി

ഹർഭജൻ സിംഗിന്റെ ഭരതനാട്യം സ്റ്റൈൽ ബൗളിംഗ് വിഡിയോ പങ്കുവച്ച് യുവി

വിചിത്രമായ ബൗളിംഗ് പട്ടികയിലേക്ക് ഭരതനാട്യം സ്റ്റൈൽ ബൗളിംഗുമായി ഹർഭജൻ സിംഗ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് യുവരാജ് സിംഗാണ് ഭരതനാട്യത്തിൻ്റെ സ്റ്റെപ്പുകൾ പോലെ തോന്നുന്ന ബൗളിംഗ് ആക്ഷൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. സഹതരമായിരുന്ന ഹർഭജൻ സിംഗിനെ യുവി വിഡിയോയിൽ ടാഗ് ചെയ്തു.

ഭരതനാട്യം പോലെ അഞ്ച് തവണ കറങ്ങിയിട്ടാണ് ബൗളർ പന്തെറിയുന്നത്. ഭരതനാട്യം സ്‌റ്റൈൽ ഓഫ് സ്പിൻ എന്നാണ് അടിക്കുറിപ്പായി യുവി എഴുതിയത്. എന്ത് പറയുന്നു എന്നാണ് ഹർഭജനോടുള്ള യുവിയുടെ ചോദ്യം.

Leave A Reply
error: Content is protected !!