ഐഎസ്എൽ ഇന്ന് മുംബൈ ഹൈദ്രാബാദ് പോരാട്ടം.

ഐഎസ്എൽ ഇന്ന് മുംബൈ ഹൈദ്രാബാദ് പോരാട്ടം.

ഗോവം : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുൻ നിരക്കാരുടെ പോരാട്ടം

ഇന്ന് ടേബിൾ ടോപ്പേഴ്സ് ആയ മുംബൈ സിറ്റി എഫ്സി ഹൈദ്രാബാദ് എഫ്സിയെ നേരിടുന്നു.

25 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ,15 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹൈദ്രാബാദ്

Leave A Reply
error: Content is protected !!