അവസാന മിനിറ്റിൽ ജയത്തിൽ നിന്ന് സമനിലയിലേക്ക്.

അവസാന മിനിറ്റിൽ ജയത്തിൽ നിന്ന് സമനിലയിലേക്ക്.

ഗോവ : ജയമുറപ്പിച്ച കളി ഫൈനൽ വിസിലിനു നിമിഷങ്ങൾ മുമ്പേ ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത് വിലപ്പെട്ട രണ്ട് പോയിന്റുകൾ.

ജോർദാൻ മുറെ നേടിയ ഒരു ഗോളിന് മുന്നിൽ നിന്ന കേരളബ്ലാസ്റ്റേഴ്‌സ് അവസാന മിനിറ്റിൽ വഴങ്ങിയ കോർണർ വിജയത്തിനും വിലങ്ങുതടിയായി.

കളി അവസാനിക്കുമ്പോൾ 1-1 സമനിലയിൽ

വിലപ്പെട്ട മൂന്ന് പോയിന്റാണ് അവസാന നിമിഷത്തെ അശ്രദ്ധ കൊണ്ട് ബ്ലാസ്റ്റെഴ്സ് കളഞ്ഞത്

Leave A Reply
error: Content is protected !!