കേരളബ്ലാസ്റ്റേഴ്സ് 1-0 ലീഡ്

കേരളബ്ലാസ്റ്റേഴ്സ് 1-0 ലീഡ്

ഗോവ : ആരാധകരുടെ ആവേശം വാനോളമുയർത്തി അറുപത്തിനാലാം മിനിറ്റിൽ കേരളബ്ലാസ്റ്റെഴ്സ് ലീഡ് നേടി

ജോർദാൻ മുറെ ആണ് കേരളത്തിനായി ഗോൾ നേടിയത്.

മുറെയുടെ ആറാമത്തെ ഗോളാണ് ഇത്.

Leave A Reply
error: Content is protected !!