നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് കോൺ​ഗ്രസ് ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് കോൺ​ഗ്രസ് ഹൈക്കമാൻഡ്

നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് കോൺ​ഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസിയിൽ നടത്തേണ്ട അഴിച്ചു പണി സംബന്ധിച്ചാവും ഡൽഹിയിൽ ച‍ർച്ചകളിൽ ആദ്യം തീരുമാനമുണ്ടാക്കുക.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ചർച്ചകൾക്കായി ഹൈക്കമാൻഡ് ​ദില്ലിക്ക് വിളിപ്പിച്ചത്

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡി​സി​സി​ക​ളി​ൽ പു​ന​സം​ഘ​ട​ന ന​ട​ത്താ​ൻ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള സാ​ധ്യ​ത പ​ട്ടി​ക ന​ൽ​കാ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ളോ​ട് ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രേ​യും പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട‍​ർ ന​ട​പ​ടി​ക​ൾ കെ​പി​സി​സി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Leave A Reply

error: Content is protected !!