ദുബായിൽ ഈ മാസം ഇതുവരെ 15 കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഈ മാസം ഇതുവരെ 15 കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഈ മാസം ഇതുവരെ 15 കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തി.വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 എണ്ണം തുറസായ സ്ഥലങ്ങളിലെ വിപണിയും നലെണ്ണം കൊമേഴ്സ്യൽ കേന്ദ്രങ്ങളുമാണ്.

റിട്ടെയിൽ സ്റ്റോർ, റസ്റ്ററന്റ്, ഡൊമസ്റ്റിക് ടൂർ ഓപറേറ്റർ, ടയർ ഷോപ്, ഫാബ്രിക്സ്, ടെക്സ്റ്റൈൽ, ഇലക്ട്രിക്കൽ, അഡ്വർടൈസിങ് സർവീസസ് സ്ഥാപനങ്ങളും ഉൾപ്പെടും. ഇവർക്ക് പിഴ ചുമത്തിയതായി അധികൃതർ പറഞ്ഞു. കൂടാതെ, ദുബായ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജിംനേഷ്യങ്ങളിലും പരിധോധന നടത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!