മരുന്ന് വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി ജന്‍ ഔഷധി

മരുന്ന് വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി ജന്‍ ഔഷധി

മരുന്ന് വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി പ്രധാനമന്ത്രി ജന്‍ ഔഷധി.2020-2021 സാമ്പത്തിക വർഷത്തിൽ  484 കോടി രൂപയുടെ മരുന്നുകളാണ് ജൻ ഔഷധി വഴി വിറ്റഴിച്ചത് . 60 ശതമാനം വില്‍പ്പനയാണ് രാജ്യത്തെ 7064 വില്‍പ്പന കേന്ദ്രങ്ങൾ വഴി നടന്നത്

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്ക് 35.51 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഗ്രാന്റായി അനുവദിച്ചത്. ഗവണ്‍മെന്റ് ചെലവഴിക്കുന്ന ഓരോ രൂപയിലൂടെയും പൗരന്മാര്‍ക്ക് ശരാശരി 74 രൂപ ലാഭിക്കാനായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave A Reply

error: Content is protected !!