ഫാമിലി മാന്‍ സീസണ്‍ 2 വിൽ സാമന്തയും

ഫാമിലി മാന്‍ സീസണ്‍ 2 വിൽ സാമന്തയും

മലയാള നടൻ നീരജ് മാധവും ബോളിവുഡ് താരം മനോജ് വാജ്പേയിയും പ്രധാന വേഷത്തിലെത്തിയ ആമസോൺ പ്രൈം ഹിന്ദി സീരിസായിരുന്നു ദി ഫാമിലിമാൻ.ഈ സീരിസിൽ പ്രിയാമണിയും കിഷോർ കുമാറുമെല്ലാം മുഖ്യവേഷത്തിലെത്തിയിരുന്നു.

ഫാമിലി മാൻ സീസൺ 2 ടീസർ ഇപ്പോൾ    ഇറങ്ങിയിരിക്കുകയാണ്രാജും കൃഷ്ണ ഡി.കെ.യും ആണ് സീരീസിന്റെ സംവിധായകർ. സീസൺ 2-ൽ ബോളിവുഡ് നടി സാമന്ത അക്കിനേനിയും അരങ്ങേറുന്നുവെന്നതാണ് പ്രധാന പ്രത്യേകത.

ഫെബ്രുവരി 12 മുതൽ രണ്ടാം സീസൺ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുമെന്ന പ്രഖ്യാപിച്ചു . ട്രെയിലർ ഈ മാസം 19-ന് എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സീരീസ് ലഭ്യമാകുക.

Leave A Reply
error: Content is protected !!