ജംഷഡ്പൂരിനെ മലർത്തിയടിച്ച് ഗോവ.

ജംഷഡ്പൂരിനെ മലർത്തിയടിച്ച് ഗോവ.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജംഷഡ്പൂര് എഫ്സിയെ തറപറ്റിച്ചു എഫ്സി ഗോവ 18 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഗോവക്കായ് ഓർട്ടിസ് രണ്ട് ഗോളുകളും ഗോൻസൽവാസ് ഒരു ഗോളും നേടി.

Leave A Reply
error: Content is protected !!