മറഡോണയുടെ പ്രതിമ കണ്ണൂരിൽ സ്ഥാപിക്കുന്നത് ആവേശവും അഭിമാനവുമാണെന്ന് മേയർ ടി ഒ മോഹനൻ.

മറഡോണയുടെ പ്രതിമ കണ്ണൂരിൽ സ്ഥാപിക്കുന്നത് ആവേശവും അഭിമാനവുമാണെന്ന് മേയർ ടി ഒ മോഹനൻ.

കണ്ണൂർ : ഇന്ത്യയിൽ വിവിധ സന്ദർഭങ്ങളിലെത്തിയ ഫുട്ബോൾ ഇതിഹാസം മറഡോണ കണ്ണൂരിലെ ഗ്രൗണ്ടിൽ മാത്രമാണ് ഇറങ്ങിയതെന്നും . അദ്ദേഹത്തിൻ്റെപ്രതിമ കണ്ണൂരിൽ സ്ഥാപിക്കുന്നത് കായിക ലോകത്തിന് ആവേശവും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു

.ജില്ലാ ഗെയിംസ് അസോസിയേഷൻ്റെ ഓൺലൈൻ ആയി നടത്തിയ സ്കിൽ ടാലൻറ് ചാലഞ്ച് പ്രോഗ്രാമിൻ്റ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് .പി .പി .ദിവ്യ സമ്മാനദാനം നടത്തി . ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ .സി .മനോജ് കുമാർ അധ്യക്ഷം വഹിച്ചു .

Leave A Reply
error: Content is protected !!