സൗദി രാജകുമാരൻ ഖാലിദ് ബിൻ അബ്ദുല്ല അന്തരിച്ചു

സൗദി രാജകുമാരൻ ഖാലിദ് ബിൻ അബ്ദുല്ല അന്തരിച്ചു

സൗദിയിലെ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് (83) രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോടതിയാണ് ഇക്കാര്യം അറിയിച്ചത്.

അന്ത്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അനുശോചിച്ചു.

Leave A Reply
error: Content is protected !!