കുന്നംകുളം : കേരള കോണ്‍ഗ്രസ് (എം) കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് ആയി വര്‍ഗീസ് നീലങ്കാവിലിനെ തെരഞ്ഞെടുത്തു.
യോഗത്തില്‍ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എസ് രാജന്, എം.വി. സേവ്യര്‍ , ടി.സി. സാംസണ്, സി.എഫ്. റോബിന്, വി.കെ. സുമന് തുടങ്ങിയവര്‍ പങ്കെടുത്തു.