ഇന്ത്യൻ സൂപ്പർ ലീഗ് ഗോവ രണ്ട് ഗോളിന് മുന്നിൽ,

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന ഗോവ ജംഷഡ്പൂർ മത്സരത്തിൽ അമ്പത്തഞ്ച് മിനിറ്റ് പിന്നിടുമ്പോൾ ഗോവ രണ്ട് ഗോളിന് മുന്നിട്ട് നില്കുന്നു.

പത്തൊമ്പതാം മിനിറ്റിലും അമ്പത്തി രണ്ടാം മിനിറ്റിലും ഒര്ടിസാണ് ഗോവക്കായ് ഗോൾ നേടിയത്.

Leave A Reply
error: Content is protected !!