വാഴത്തറയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി

വാഴത്തറയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി

പള്ളിപ്പുറം : പൊതുതോട്ടിൽ തള്ളിയ കക്കൂസ് മാലിന്യം വെള്ളക്കയറ്റത്തിൽ പരന്നൊഴുകി. മലിന ജലം ചവിട്ടി യാത്ര ചെയ്യുന്ന പ്രദേശവാസികൾക്കു ചൊറിച്ചിലടക്കമുള്ള അലർജി വ്യാപകമാകുന്നു.

ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിലെ വാഴത്തറയിലാണു സമൂഹവിരുദ്ധർ കാരണം നാട്ടുകാർ ദുരിതമനുഭവിക്കുന്നത്. വാഴത്തറ തോട്ടിലാണു കഴിഞ്ഞ ദിവസങ്ങളിലായി ലോഡ് കണക്കിനു കക്കൂസ് മാലിന്യം തള്ളിയത്.

Leave A Reply
error: Content is protected !!