എ.ശോഭ ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ.

എ.ശോഭ ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ.

ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി
എ. ശോഭയെ തിരഞ്ഞെടുത്തു.

എഐവൈഎഫ് സംസ്ഥാനകമ്മിറ്റി അംഗമായ ശോഭ, യുഡിഎഫ് കോട്ടയായ പള്ളിപ്പാട് ഡിവിഷനിൽ നിന്നാണ് വിജയം നേടിയത്.

Leave A Reply

error: Content is protected !!