ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗോവ x ജംഷഡ്പൂർ പോരാട്ടം. Last updated Jan 14, 2021 ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ എഫ്സി ഗോവ ജംഷിഡപൂർ എഫ്സിയെ നേരിടും. നിലവിൽ പോയിന്റ് പട്ടികയിൽ ഗോവ നാലാം സ്ഥാനത്തും, ജംഷഡ്പൂർ ആറാം സ്ഥാനത്തുമാണ്, അവസാന കളിയിൽ ജംഷഡ്പൂർ കേരളാബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്നു. Share