ഖത്തറില്‍ 209 പേർക്ക് കോവിഡ്; 167 പേര്‍ രോഗമുക്തരായി

ഖത്തറില്‍ 209 പേർക്ക് കോവിഡ്; 167 പേര്‍ രോഗമുക്തരായി

ഖത്തറില്‍ 209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 167 പേര്‍ പുതുതായി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 146,689 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 143,261 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
പുതിയ രോഗികളില്‍ 174 പേര്‍ സമ്പര്‍ക്ക രോഗികളും 35 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരുമാണ്. 3,182 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 246 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,424 പേര്‍ കൊവിഡ് ടെസ്റ്റ് നടത്തി. 1,306,477 ടെസ്റ്റുകള്‍ ആകെ നടത്തി. 42 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ആകെ രോഗികളുടെ എണ്ണം 305 ആണ്.
Leave A Reply
error: Content is protected !!