കൊൽക്കത്ത : ഇന്ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിത്തിൽ നടന്ന ഐലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ്സി പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തി
മൂന്നിനെതിരെ നാലുഗോളിനാണ് ഗോകുലത്തിന്റെ വിജയം,
ആദ്യ പകുതി അവസാനിച്ചപ്പോൾ (1-3) എന്ന നിലയിൽ പിന്നിൽ നിന്ന ഗോകുലം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകൾ സ്ക്കോർ ചെയ്തത്.