പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി കീ​ഴ്ത്താ​ണി വീ​ട്ടി​ൽ അ​ക്ഷ​യ് (25) അ​റ​സ്​​റ്റി​ൽ. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സ​ലി​ങ്ങി​ൽ വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​വി​വ​രം അ​ധ്യാ​പി​ക​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രീ​മും എ​സ്.​ഐ അ​നൂ​പും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ​നി​ത സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ വി​വ പ്ര​ദീ​പ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വൈ​ശാ​ഖ് മം​ഗ​ല​ൻ, ഫൈ​സ​ൽ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Leave A Reply
error: Content is protected !!