പാമ്പിനെ തഴുകി മംമ്ത , കുതിരയോടൊപ്പം ടൊവീനോ: വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസിന്റെയും മംമ്ത മോഹൻദാസിന്റെയും പുതിയ കലണ്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ഫോട്ടോഷൂട്ടിൽ മംമ്ത പാമ്പിനൊപ്പവും ടൊവീനോ കുതിരയ്ക്കൊപ്പവുമാണ് പ്രത്യക്ഷപ്പെടുന്നത്. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത് .

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

‘And We held on together. Wildly but willingly.’ എന്നാണ് പാമ്പിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മംമ്ത കുറിച്ചത്. വെളുത്ത കുതിരയെ ചേർത്തു പിടിച്ചിരിക്കുന്ന ടൊവീനോയുടെ ചിത്രവും ശ്രദ്ധേയമാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

Leave A Reply
error: Content is protected !!