ധനുഷ് ചിത്രം ‘നാനേ വരുവേൻ ‘; ടൈറ്റിൽ ലുക്ക് പോസ്റ്റർ വൈറൽ

ധനുഷ് ചിത്രം ‘നാനേ വരുവേൻ ‘; ടൈറ്റിൽ ലുക്ക് പോസ്റ്റർ വൈറൽ

ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. ‘നാനേ വരുവേൻ ‘എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സെൽവരാൾവനാണ്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സമൂഹ മാധ്യമത്തിലൂടെ ആരാധകർ ആഘോഷമാക്കുകയാണ്.

അരവിന്ദ് കൃഷ്ണ ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവ്വഹിക്കും. 2020 ൽ പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ പട്ടാസ് ആണ് ധനുഷിൻ്റേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Leave A Reply
error: Content is protected !!