രാജ്യത്തെ 90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ

രാജ്യത്തെ 90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ

രാജ്യത്തെ 90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന്​ ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക്​ ശേഷം പ്രതിഷേധം തുടരാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിക്ഷിപ്​ത രാഷ്​ട്രീയതാൽപര്യമുള്ളവരാണ്​ പ്രതിഷേധങ്ങൾക്ക്​ പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധിക്കെതിരായ ചില രാഷ്​ട്രീയ നേതാക്കളുടെ പ്രസ്​താവനകൾ നമ്മുടെ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ പൗരൻമാർ നിശബ്​ദത ഉപക്ഷേിച്ച്​ രാജ്യത്തെ രക്ഷിക്കാനായി മുന്നോട്ട്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply

error: Content is protected !!