മാന്നാർ ഗ്രാൻഡ് മാളിൽ ആശിർവാദിന്റെ തിയേറ്റർ സൃഖല ആരംഭിച്ചു.

മാന്നാർ ഗ്രാൻഡ് മാളിൽ ആശിർവാദിന്റെ തിയേറ്റർ സൃഖല ആരംഭിച്ചു.

മാന്നാർ : മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ഗ്രൂപ്പിന്റെ പുതിയ തിയേറ്റർ സൃഖല മാന്നാറിൽ പ്രവർത്തനം ആരംഭിച്ചു,

മാന്നാർ ഗ്രാൻഡ് മാളിലാണ് മൂന്ന് സ്‌ക്രീനുകളുള്ള പുതിയ തിയേറ്റർ സമൂച്ചയം ഇന്ന് പ്രവർത്തനമാരംഭിച്ചത്,

ആന്റണി പെരുമ്പാവൂരാണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്.

Leave A Reply

error: Content is protected !!