ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി

ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി

ക​ണ്ണൂ​ർ: ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ അ​റു​പ​തു​കാ​ര​ൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ൻ​ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ച. തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചയാൾക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാല് കാരിയെ കൈമാറിയത്.

നേരത്തെ രണ്ട് വിവാഹം ചെയ്തതും അതിൽ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സി ജി ശശികുമാർ കൂത്തുപറമ്പിൽ താമസിച്ചിരുന്നത്. 2017 ൽ കുട്ടിയെ ഇയാൾ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വർഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ശിശുക്ഷേമ സമിതി അറിയുന്നത്. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു ​വി​ടു​ന്ന​ത്.

Leave A Reply

error: Content is protected !!