“ജോജി” യുടെ ചിത്രീകരണം പൂർത്തിയായി.

“ജോജി” യുടെ ചിത്രീകരണം പൂർത്തിയായി.

എരുമേലി : ഫഹദ് ഫാസിൽ – ദിലീഷ് പോത്തൻ – ശ്യാം പുഷ്ക്കരൻ ടീം വീണ്ടുമൊന്നിക്കുന്ന “ജോജി” യുടെ ചിത്രീകരണം എരുമേലിയിൽ പൂർത്തിയായി.

ഷേക്സ്പിയർ നാടകമായ മാക്ബത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദിലീഷ് ജോജി അണിയിച്ചൊരുക്കിയത്.

ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഈ സിനിമയിൽ ഫഹദ് ഫാസിലിനെ കൂടാതെ ഉണ്ണിമായ പ്രസാദ്, ബാബുരാജ്, ഷമ്മിതിലകൻ തുടങ്ങി പ്രമുഖതാരങ്ങൾ വേഷമിടുന്നു.

Leave A Reply

error: Content is protected !!