ഹരിപ്പാട് മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരിൽ അന്തരിച്ചു

ഹരിപ്പാട് മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരിൽ അന്തരിച്ചു

ഹരിപ്പാട് : മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ്‌ നേതാവും ആയ ബിജു കൊല്ലശ്ശേരി അന്തരിച്ചു.

2015 -20 കാലഘട്ടത്തിൽ ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ബിജു,2010-15 കാലഘത്തിലും ജനപ്രധിനിധിയായിരുന്നു.

ന്യുമോണിയ ബാധിതനായ അദ്ദേഹം രണ്ടാഴ്ച്ചയായി ഹോസ്പിറ്റലിലായിരുന്നു.

Leave A Reply
error: Content is protected !!