കൊവാക്‌സിൻ ബ്രസീലിന് നൽകാൻ ഒരുങ്ങി ഭാരത് ബയോടെക്

കൊവാക്‌സിൻ ബ്രസീലിന് നൽകാൻ ഒരുങ്ങി ഭാരത് ബയോടെക്

കൊവാക്‌സിൻ ബ്രസീലിന് നൽകാൻ ഒരുങ്ങി ഭാരത് ബയോടെക്.ഇതുമായി ബന്ധപ്പെട്ട് ബ്രസീലിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പ്രെകിസ മെഡികമെന്റോസുമായി കരാറൊപ്പിട്ടു.

കൊവിഷീൽഡ് വാക്‌സിനൊപ്പം നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് കൊവാക്‌സിനും രാജ്യത്ത് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലിയൻ കമ്പനിയുമായി കരാറിലേർപ്പെട്ടത്. 12 മില്യൺ ഡോസുകൾക്കുള്ള കരാറാണ് പ്രെകിസ മെഡികമെന്റോസുമായി ഒപ്പുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Leave A Reply
error: Content is protected !!