പരുന്തുംപാറ- പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 14ന് പ്രവേശനം നിരോധിച്ചു

പരുന്തുംപാറ- പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 14ന് പ്രവേശനം നിരോധിച്ചു

ഇടുക്കി: ‍ജില്ലയിൽ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവിനുളള സാദ്ധ്യത കണക്കിലെടുത്തും, കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 14 ന് പീരുമേട് താലൂക്കിലെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ച് ദുരന്ത നിവാരണ നിയമം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു.

 

Leave A Reply
error: Content is protected !!